Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Board

ദീ​പ ഡി. ​നാ​യ​ർ നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് സി​ഇ​ഒ

കൊ​​​​​ച്ചി: നാ​​​​​ളി​​​​​കേ​​​​​ര വി​​​​​ക​​​​​സ​​​​​ന ബോ​​​​​ര്‍​ഡി​​​​​ന്‍റെ ചീ​​​​​ഫ് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യി ദീ​​​​​പ ഡി. ​​​​​നാ​​​​​യ​​​​​ര്‍ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റു. അ​​​​​ഞ്ചു വ​​​​​ര്‍​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. 2001 ബാ​​​​​ച്ചി​​​​​ലെ ത്രി​​​​​പു​​​​​ര കേ​​​​​ഡ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​ന്‍ ഫോ​​​​​റ​​​​​സ്റ്റ് സ​​​​​ര്‍​വീ​​​​​സ് (ഐ​​​​​എ​​​​​ഫ്എ​​​​​സ്) ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​യാ​​​​​ണ്.

ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള ദീ​​​​​പ ത്രി​​​​​പു​​​​​ര സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ ചീ​​​​​ഫ് ക​​​​​ണ്‍​സ​​​​​ര്‍​വേ​​​​​റ്റ​​​​​ര്‍ ഓ​​​​​ഫ് ഫോ​​​​​റ​​​​​സ്റ്റ്‌​​​​​സ് (പ്ലാ​​​​​നിം​​​​​ഗ് ആ​​​​​ന്‍​ഡ് ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റ്) ആ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഫി​​​​​ലിം ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റ് കോ​​​​​ര്‍​പ​​​​​റേ​​​​​ഷ​​​​​ന്‍ ലി​​​​​മി​​​​​റ്റ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി ഏ​​​​​ഴു വ​​​​​ര്‍​ഷം പ്ര​​​​​വ​​​​​ര്‍​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up